വെനിസ്വേലയിലെ യു എസ് ആക്രമണവും സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ വാർത്താപ്രവാഹവും
ജനുവരി 14, 2026
വെനിസ്വേലയിലെ അമേരിക്കൻ ആക്രമണം ലോകമെമ്പാടും വലിയ ചർച്ചയായതോടെ, ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി വ്യാജ ചിത്രങ്ങളും എഐ നിർമിത ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വ്യാജ വാർത്തകളുടെ ഈ കാലത്ത് ശരിയും തെറ്റും തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുക എന്നതാണ് ഒബിസിയുടെ ദൗത്യം. ഞങ്ങളുടെ കൂടുതൽ റിപ്പോർട്ടുകളും ഫാക്ട് ചെക്കുകളും വായിക്കാൻ ഒബിസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ പിന്തുണയ്ക്കുക.
വീഡിയോ കാണാം:
