Fact check

‘സ്വകാര്യ ആശുപത്രിയിൽ മരിച്ചാൽ ബില്ലടക്കണ്ട’ വിജയ് സർക്കാരിനെ പ്രശംസിച്ചു കൊണ്ട് വീണ്ടുമൊരു വ്യാജ വാർത്ത 

‘സ്വകാര്യ ആശുപത്രിയിൽ മരിച്ചാൽ ബില്ലടക്കണ്ട’ വിജയ് സർക്കാരിനെ പ്രശംസിച്ചു കൊണ്ട് വീണ്ടുമൊരു വ്യാജ വാർത്ത 

ജൂലൈ 16, 2026 1:25 pm

തമിഴ്‌നാട്ടിൽ ടിവികെ അധികാരമേറ്റത് മുതൽ തന്നെ സർക്കാരിനെയും മുഖ്യമന്ത്രിയേയും പുകഴ്ത്തിക്കൊണ്ട് നിരവധി വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവയിൽ പലതും വ്യാജവാർത്തകളാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. വീണ്ടും അങ്ങനെയൊരു അവകാശവാദം വൈറലായിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലിരിക്കെ രോഗി മരിച്ചാൽ...

മൊറോക്കോയുടെ തോൽവിയും മലപ്പുറവും തമ്മിലെന്ത്? വൈറലാകുന്ന മറ്റൊരു വ്യാജപ്രചാരണം

മൊറോക്കോയുടെ തോൽവിയും മലപ്പുറവും തമ്മിലെന്ത്? വൈറലാകുന്ന മറ്റൊരു വ്യാജപ്രചാരണം

ജൂലൈ 14, 2026 11:14 am

ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റ് മൊറോക്കോ പുറത്തായത് ഫുട്ബോൾ പ്രേമികളായ മലയാളികളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമൊന്നുമല്ല. മൊറോക്കോയെക്കാൾ കേരളത്തിൽ ആരാധകർ ഉള്ളത് ഫ്രാൻസിന് തന്നെയാണ്. പക്ഷെ മൊറോക്കോയുടെ തോൽവി മലപ്പുറം ജില്ലക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവസരമായി...

‘അയോധ്യയില്‍ നിന്നുള്ള മോഷണ ദൃശ്യം’; വ്യാജ വാർത്താ നിർമിതിയിൽ ഏഷ്യാനെറ്റ് ന്യൂസും 

‘അയോധ്യയില്‍ നിന്നുള്ള മോഷണ ദൃശ്യം’; വ്യാജ വാർത്താ നിർമിതിയിൽ ഏഷ്യാനെറ്റ് ന്യൂസും 

ജൂലൈ 10, 2026 3:23 pm

അയോധ്യ രാമ ക്ഷേത്രത്തിലെ സംഭാവനപ്പണം മോഷണം പോയതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. ക്ഷേത്ര ഭാരവാഹികൾക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഈ വികാരത്തിന് ആക്കം കൂട്ടുന്ന തരത്തിൽ വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ജീവനക്കാർ ക്ഷേത്രത്തിലെ...

മുട്ടയല്ല വ്യാജം, വാർത്തയാണ്! വിപണിയിലെ ‘പ്ലാസ്റ്റിക് മുട്ടകൾ’

മുട്ടയല്ല വ്യാജം, വാർത്തയാണ്! വിപണിയിലെ ‘പ്ലാസ്റ്റിക് മുട്ടകൾ’

ജൂലൈ 4, 2026 1:26 pm

വിപണിയിൽ കൃത്രിമ മുട്ടകൾ യഥേഷ്ടം ലഭ്യമാണെന്ന രീതിയിൽ പ്രചരിക്കുന്ന ഒരു വീഡിയോ നിങ്ങളും കണ്ടുകാണും. 'ഇനി ഈ ലോകത്ത് ഒന്നും വിശ്വസിച്ച് വാങ്ങി കഴിക്കാൻ പറ്റില്ല' എന്ന മുന്നറിയിപ്പോടെ ഒരു ‘മുട്ട ഫാക്ടറി’യില്‍ നിന്നുള്ള...

‘പെൺമക്കളെ പീഡിപ്പിച്ചു , ജനനേന്ദ്രിയം മുറിച്ചു മാറ്റി’- വൈറലായ മറ്റൊരു ‘കേരളാസ്റ്റോറി’

‘പെൺമക്കളെ പീഡിപ്പിച്ചു , ജനനേന്ദ്രിയം മുറിച്ചു മാറ്റി’- വൈറലായ മറ്റൊരു ‘കേരളാസ്റ്റോറി’

ജൂലൈ 4, 2026 11:09 am

കേരളത്തിൽ പെണ്മക്കളെ പീഡിപ്പിച്ച പിതാവിനെ മൂത്തമകൾ ആക്രമിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.

പ്രതിച്ഛായാ നിർമിതിയുടെ വ്യാജവഴികൾ: വി ഡി സതീശന്റെ ചായകുടിയുടെ കഥ

പ്രതിച്ഛായാ നിർമിതിയുടെ വ്യാജവഴികൾ: വി ഡി സതീശന്റെ ചായകുടിയുടെ കഥ

ജൂൺ 30, 2026 4:48 pm

പോലീസുകാരോടൊപ്പം ചായ കുടിക്കുന്ന മുഖ്യമന്ത്രി. കഴിഞ്ഞ ദിവസങ്ങളിലെ ഒരു വൈറൽ ചിത്രം. മുഖ്യമന്ത്രി വി ഡി സതീശന്റെ ലാളിത്യത്തിനും എളിമക്കും ഉദാഹരണമായി സൈബർ ലോകത്ത് ഫോട്ടോ പറന്നു. ചിത്രം എ ഐ നിർമിതമാണെന്ന് പലരും കണ്ടെത്തി....

വീണ ടി എന്ന ഒറ്റ വ്യക്തിക്ക് 242 അക്കൗണ്ടുകൾ; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ആരൊക്കെ?

വീണ ടി എന്ന ഒറ്റ വ്യക്തിക്ക് 242 അക്കൗണ്ടുകൾ; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ആരൊക്കെ?

ജൂൺ 29, 2026 11:50 am

സി.എം.ആർ.എൽ – എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റേത് അടക്കമുള്ള ഇടങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് കഴിഞ്ഞ ദിവസങ്ങളിലെ വലിയ വാർത്തയായിരുന്നു. പിണറായി വിജയൻ്റെ കണ്ണൂരിലെ...

കൊല്ലത്തെ ഫുട്‌ബോൾ ആരാധകരുടെ സംഘർഷം; ഫാക്ട് ചെക്ക്

കൊല്ലത്തെ ഫുട്‌ബോൾ ആരാധകരുടെ സംഘർഷം; ഫാക്ട് ചെക്ക്

ജൂൺ 25, 2026 1:40 pm

ലോകകപ്പ് ഫുട്ബാൾ ആവേശത്തിലാണ് കേരളം. പ്രിയപ്പെട്ട ടീമിന്റെ പേരിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കിക്കുന്ന കാലം. ചിലപ്പോഴൊക്കെ ഈ തർക്കങ്ങൾ കൈ വിട്ട് പോകാറുമുണ്ട്. പക്ഷേ കേരളത്തിന്റെ ഈ ഫുട്ബോൾ പ്രണയത്തെ മോശമായി ചിത്രീകരിക്കാനുള്ള പ്രവണതയും...

ഒരൊറ്റ വീഡിയോ ; അഞ്ച് വ്യാജവാർത്തകൾ 

ഒരൊറ്റ വീഡിയോ ; അഞ്ച് വ്യാജവാർത്തകൾ 

ജൂൺ 25, 2026 12:02 pm

കടുത്ത വലത് പക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരാൾ.  വർഗീയ ചുവയുള്ള പോസ്റ്റുകൾ  നിരന്തരം പങ്ക് വെക്കുകയും മുസ്ലിങ്ങൾക്കെതിരായ വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു അക്കൗണ്ട് .അവിടെ നിന്നും പോസ്റ്റ് ചെയ്യപ്പെട്ട  ഒരൊറ്റ വീഡിയോയിൽ...

‘ഹിന്ദു സ്ത്രീയെ ബസ്സിൽ കയറ്റാത്ത മുസ്ലിം സ്ത്രീകൾ’: നിരന്തരം വൈറലാവുന്ന വിദ്വേഷ പ്രചാരണം

‘ഹിന്ദു സ്ത്രീയെ ബസ്സിൽ കയറ്റാത്ത മുസ്ലിം സ്ത്രീകൾ’: നിരന്തരം വൈറലാവുന്ന വിദ്വേഷ പ്രചാരണം

ജൂൺ 24, 2026 6:48 pm

സാമൂഹ്യ മാധ്യമങ്ങളില്‍ കേരളത്തിന്‌ നേരെയുള്ള സംഘടിതമായ ആക്രമണങ്ങള്‍ പതിവ് കാഴ്ചയാണ്. എക്സിലെ തീവ്ര വലതുപക്ഷ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ വലിയ രീതിയില്‍ നടക്കാറുള്ളത്. കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിച്ച്  വര്‍ഗീയതയും...

കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ നിന്ന് വീണ്ടും വ്യാജവാർത്ത: ഇത്തവണ എം സ്വരാജിനെതിരെ 

കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ നിന്ന് വീണ്ടും വ്യാജവാർത്ത: ഇത്തവണ എം സ്വരാജിനെതിരെ 

ജൂൺ 23, 2026 5:50 pm

സ്ത്രീകൾക്ക് കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാക്കിയ പദ്ധതി ഇപ്പോഴും വാർത്തകളിൽ നിന്നൊഴിഞ്ഞിട്ടില്ല. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി മുതൽ പുരുഷാവകാശക്കാരുടെ പ്രതിഷേധം വരെ ദിനേനയെന്നോണം ഈ...

ആണും പെണ്ണും കെട്ടവൻ എന്ന അധിക്ഷേപത്തെ ട്രോൾ മെറ്റീരിയൽ ആക്കുന്ന ഇടതുപക്ഷം

ആണും പെണ്ണും കെട്ടവൻ എന്ന അധിക്ഷേപത്തെ ട്രോൾ മെറ്റീരിയൽ ആക്കുന്ന ഇടതുപക്ഷം

ജൂൺ 20, 2026 1:01 pm

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ തർക്കം തുടരുന്നതിനിടെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പി എം...

Page 1 of 71 2 3 4 5 6 7