അതിജീവിതരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തുന്നവരോട്…

ഏത് സാഹചര്യത്തിലും അതിജീവിതമാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാണ്. കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജി ബി കെമാൽ പാഷ വിശദീകരിക്കുന്നു.

വീഡിയോ കാണാം:

ഒ ബി സി ഡെസ്ക്

Share Email
Top