വിദ്വേഷ പ്രചാരകരുടെ ‘ ജോസഫ് വിജയ് ‘
തമിഴ്നാട് മുഖ്യമന്ത്രിയായി ടി.വി.കെ അധ്യക്ഷൻ ജോസഫ് വിജയ് തെരഞ്ഞെടുക്കപ്പെട്ടതോടെ, സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള ആക്രമണം നടക്കുകയാണ്. ഗൂഢാലോചന സിദ്ധാന്തങ്ങൾ, അദ്ദേഹത്തിൻ്റെ മത സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങൾ എന്നിവയാണ് വലതുപക്ഷ അക്കൗണ്ടുകൾ നടത്തുന്നത്.
കാണാം:
