ധവള പത്രം നൽകുന്ന ആശങ്കകൾ | Kerala White Paper Explanation |

ധവള പത്രം ഉയർത്തുന്ന ആശങ്കകൾ എന്തൊക്കെയാണ്? നവ ലിബറൽ നയങ്ങൾ നടപ്പിലാക്കാനുള്ള മുൻ‌കൂർ ജാമ്യമാണ് ധവള പത്രമെന്ന് ഇടത് പക്ഷം ആരോപിക്കുന്നു. വൻ തോതിലുള്ള സ്വകാര്യവത്കരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗവേഷകനും ഇടത് ചിന്തകനുമായ ഗോപകുമാർ മുകുന്ദൻ വിശദീകരിക്കുന്നു.

ഒ ബി സി ഡെസ്ക്

Share Email
Top