തൊഴിലിടത്തിൽ നിശബ്‍ദരാക്കപ്പെടുന്ന സ്ത്രീകൾ

ഇന്ത്യയിലെ തൊഴിലിടങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ് എന്ന ചിന്തയ്ക്ക് തന്നെ വെറും മുപ്പത് വർഷത്തിന്റെ ആയുസ്സ്‌ മാത്രമേ ഉള്ളു. നിയമ നിർമാണം കൊണ്ട് രാജ്യത്തെ തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായോ? അവിടെ നടക്കുന്ന അതിക്രമങ്ങൾ ഇപ്പോഴും ‘ഇരു ചെവി’യറിയാതെ പോകുന്നത് എന്ത് കൊണ്ടാണ്?

കാണാം:

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top