കേരളം മയക്കു മരുന്ന് തലസ്ഥാനമോ?
രാഹുൽ ഗാന്ധിയടക്കം പല കോൺഗ്രസ്സ് നേതാക്കളും സാമൂഹ്യ നിരീക്ഷകരും കേരളത്തെ ഇന്ത്യയുടെ ‘മയക്കു മരുന്ന് തലസ്ഥാനം’ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്താണ് വസ്തുത? കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊണ്ട് ലഹരി ഉപയോഗത്തിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനം കേരളത്തിനാണ് എന്ന് പറയാൻ കഴിയുമോ?
കാണാം:
