സിനിമാ പേജുകളിലൂടെ വിൽക്കുന്ന വലതുപക്ഷ രാഷ്ട്രീയം

സ്ത്രീവിരുദ്ധതയും ട്രാൻസ്‌വിരുദ്ധതയും ആഘോഷിക്കുന്ന, വെറുപ്പും വിദ്വേഷവും പ്രസരിപ്പിക്കുന്ന പേജുകളാണ് ഇപ്പോൾ ബിജെപിയുടെയും സഖ്യ കക്ഷികളുടെയും പ്രചാരണത്തിൽ മുന്നിൽനിൽക്കുന്നത്. വലതുപക്ഷ പേജുകളിലൂടെയുള്ള ശക്തമായ വെറുപ്പ് പ്രചാരണമാണ് മറ്റൊന്ന്. ഹിന്ദുക്കൾ ഒന്നിച്ചു നിൽക്കുക, മുസ്ലിങ്ങളെ തോൽപ്പിക്കുക തുടങ്ങിയ വെറുപ്പ് പ്രചരിപ്പിക്കുകയാണ് സംഘ് പേജുകൾ.

വീഡിയോ കാണാം:

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top