കോടികൾ ചെലവിടുന്ന മെറ്റ/ഗൂഗിൾ പ്രചാരണം: ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ

കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികൾ മെറ്റ/ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവഴിച്ച തുകയെത്ര? പതിവ് പോലെ ബിജെപി തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഏറെ പിറകിലാണെങ്കിലും കോൺഗ്രസ്സ് ഡിജിറ്റൽ സ്പേസിൽ പരസ്യങ്ങൾക്ക് ലക്ഷങ്ങൾ മുടക്കുന്നുണ്ട്. എൽഡിഎഫും കേരളത്തിൽ മെറ്റ/ഗൂഗിൾ പരസ്യങ്ങൾക്കായി ലക്ഷങ്ങൾ മുടക്കിയിട്ടുണ്ട്.

വീഡിയോ കാണാം:

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top