ആസ്ട്രോടോക്ക് എന്ന ‘ഹൈ ടെക്ക് കൈനോട്ടം’: കോടികൾ ലാഭം കൊയ്യുന്ന നവ ജ്യോതിഷം
ജൂൺ 12, 2026 7:52 pmആസ്ട്രോടോക്കിന്റെ പരസ്യം കാണാത്തവർ ആരുമുണ്ടാകില്ല. അപർണ ബാലമുരളിയും മമ്ത മോഹൻദാസും രൺബീർ കപൂറുമൊക്കെ ആസ്ട്രോ ടോക്കിന്റെ ഗുണങ്ങളുമായി നമ്മുടെ മുന്നിലെത്തുന്നു. കുറഞ്ഞ കാലങ്ങൾക്കുള്ളിൽ കോടികൾ ലാഭമുണ്ടാക്കിയ ഈ ഹൈടെക് ജ്യോതിഷ ബിസിനസിന് പിറകിൽ ആരാണ്?...