ഏത് ക്രീം തേച്ചാലും വെളുപ്പിച്ചെടുക്കാനാവാത്ത വിപണിയുടെ രാഷ്ട്രീയം
നവംബർ 28, 2026 4:58 pmഫെയർനെസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിക്കുന്നത് ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കുറ്റമാണ് എന്ന ആഖ്യാനം പ്രബലമാണ് സാമൂഹ്യ മാധ്യമ ചർച്ചകളിൽ. കുടിവെള്ളത്തിലും സാനിട്ടറി പാഡുകളിലും വരെ രാസമാലിന്യങ്ങള്‍ അടങ്ങിയിരിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍...