ഗോരക്ഷകരുടെ ഇന്ത്യ
ജൂൺ 23, 2026 2:32 pm2014 മുതൽ, ഗോരക്ഷയുടെ പേരിൽ ഏതാണ്ട് നൂറോളം ആൾക്കൂട്ട ആക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. എന്നാൽ വിചാരണ പൂർത്തിയാക്കി ശിക്ഷിക്കപ്പെട്ട കേസുകൾ വിരലിൽ എണ്ണാവുന്നവ മാത്രം. ഗോരക്ഷയുടെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട...