ഭിന്നശേഷിക്കാരുടെ ജിംനാസ്റ്റിക് പ്രകടനങ്ങൾ ; ഉള്ളതും ഇല്ലാത്തതും
സെപ്റ്റംബർ 15, 2026 10:57 amഏഷ്യൻ ഗെയിംസ് 2026 ന് തിരശീല ഉയരാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ സോഷ്യൽ മീഡിയയിൽ വ്യാജ ദൃശ്യങ്ങളുടെ പ്രവാഹം തുടങ്ങി കഴിഞ്ഞു. ജിംനാസ്റ്റിക് മത്സരത്തിൽ ഭിന്നശേഷിക്കാരിയായ ഒരു യുവതി മത്സരിച്ച് വിജയിക്കുന്ന ഒരു...