ഡിജിറ്റൽ പണമിടപാട് വിപണിയിലെ കുത്തകവത്ക്കരണം
ജൂലൈ 23, 2026 11:29 amരാജ്യത്തെ മൊത്തം ഡിജിറ്റൽ പണമിടപാടുകളുടെ 79 – 80 ശതമാനവും കൈകാര്യം ചെയ്യുന്നത് രണ്ട് വിദേശ സ്വകാര്യ കമ്പനികളാണ്. ഫോൺപേയും ഗൂഗിൾ പേയും. ഒന്നോ രണ്ടോ കമ്പനികൾ ചേർന്ന് വിപണി കയ്യടക്കുന്നത് ഒരു രാജ്യത്തിന്റെ...