E20 ജനതാപാർട്ടിക്കൊരു മാനിഫെസ്റ്റോ
ജൂലൈ 31, 2026 12:00 pmഎഥനോൾ പെട്രോൾ ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കുമെന്നത് ജനങ്ങൾ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. മൈലേജ് കുറക്കുക മാത്രമല്ല, എഞ്ചിനുകളുടെ കാര്യക്ഷമതയെ മോശമായി ബാധിക്കുകയും ചെയ്യും. രാജ്യത്തെ പൗരന്മാർക്ക് നഷ്ടം മാത്രം ഉണ്ടാക്കുന്ന എഥനോൾ പെട്രോൾ അടിച്ചേൽപ്പിക്കുന്നതെന്തിന് ?