എന്ത് കൊണ്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചു വിടണം? ഇതാ പത്ത് കാരണങ്ങൾ
ഓഗസ്റ്റ് 5, 2026 5:02 pmപരീക്ഷാ നടത്തിപ്പാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ജോലി. അത് ലാഭം ഉണ്ടാക്കാനുള്ള സ്ഥാപനമല്ല. തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംഭവിച്ചിട്ടും വർഷാവർഷം പരീക്ഷാഫീസ് കൂട്ടുകയാണ് ഏജൻസി ചെയ്യുന്നത്. സുതാര്യമായ ഓഡിറ്റിങ് സംവിധാനമില്ല, വാർഷിക പ്രവർത്തന...