electricity

തണുത്തുറയുന്ന താപ വൈദ്യുതി നിലയങ്ങൾ; രാജ്യം ഗുരുതരമായ ഊർജ പ്രതിസന്ധിയിലേക്ക് ?

തണുത്തുറയുന്ന താപ വൈദ്യുതി നിലയങ്ങൾ; രാജ്യം ഗുരുതരമായ ഊർജ പ്രതിസന്ധിയിലേക്ക് ?

സെപ്റ്റംബർ 27, 2026 12:24 pm

രാജ്യത്തെ താപവൈദ്യുത നിലയങ്ങൾ അതി ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് നോക്കിയാൽ രാജ്യത്തെ താപവൈദ്യുത നിലയങ്ങൾക്ക് ഒരാഴ്ച കൂടി പ്രവർത്തിക്കാനുള്ള കൽക്കരി ശേഖരമേയുള്ളൂ. രാജ്യത്തെ 190 താപവൈദ്യുത നിലയങ്ങളിലായി...