ഹൈദരബാദിൽ നിന്നുള്ള ലോക് സഭാ എം പിയും ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമിന്റെ (AIMIM) അധ്യക്ഷനുമായ അസദുദ്ദിൻ ഒവൈസിയുടെ ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹനുമാൻ...
പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോ വിമാന കമ്പനിക്ക് വന്ന വീഴ്ച മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാനയാത്രക്കാർ ദുരിതത്തിലാണ്. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ കമ്പനി...
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലുമെല്ലാം സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ധാരാളമായി ഇടം പിടിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളും വലിയ പ്രചാരണ വേദിയാണ്. അതിൽ സ്ഥാനാർഥികളുടെ യഥാർത്ഥ പ്രചാരണകാർഡുകൾക്കൊപ്പം ഒട്ടേറെ വ്യാജ പോസ്റ്ററുകളും പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ...
ശബരിമല സീസൺ തുടങ്ങിയതോടെ തീർഥാടകരുടെ ചിത്രങ്ങളും വീഡിയോകളും വിവിധ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴി, പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സീസണുകളുമായി താരതമ്യം ചെയ്യുമ്പോൾ, വലിയ തിരക്കാണ് മണ്ഡല കാലത്തിന്റെ തുടക്കത്തിൽ തന്നെ കാണുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ...
കേരളത്തിലെ ഒരു സർക്കാർ സ്‌കൂളിൽ, കുട്ടികളെ നിർബന്ധിച്ച് ഇസ്‌ലാമിക പ്രാർത്ഥന ചൊല്ലിക്കുന്നു എന്ന അരോപണവുമായി, ചില സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഒരു വീഡിയോ ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്. എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ...
എറണാകുളം – ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ ആര്‍ എസ് എസ് ഗണഗീതം സ്കൂള്‍ കുട്ടികളെ കൊണ്ട് പാടിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനിടെ പ്രചരിച്ച ഒരു ചിത്രമാണിത്. ഗണഗീത വിവാദത്തില്‍ സ്കൂളിനെതിരെ നിലപാടെടുത്ത സംസ്ഥാന വിദ്യാഭ്യാസ...
മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബ്രഹ്മപുരി വനത്തിനുള്ളിൽ, ഗാർഡിനെ കടുവ പിടിച്ചുകൊണ്ടുപോകുന്നു എന്ന പേരില്‍ ഒരു വീഡിയോ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ബ്രഹ്മപുരി വന മേഖലയിൽ അങ്ങനെയൊരു സംഭവം നടന്നതായി, വാർത്താ മാധ്യമങ്ങളൊന്നും...
കേരളത്തിലെ ഒരു സ്‌കൂളി’ൽ, അയ്യപ്പമാല ധരിച്ചെത്തിയ വിദ്യാർത്ഥിയെ പുറത്താക്കിയെന്ന് ആരോപിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ഹിന്ദു വിദ്യാർത്ഥി സ്‌കൂളിൽ നേരിട്ട വിവേചനം എന്ന നിലയിലാണ് കേരളത്തെക്കുറിച്ച് തികച്ചും തെറ്റായ ആരോപണം...
കേരളത്തിലെ സിപിഐ അംഗങ്ങള്‍ തന്നെ ആ പാര്‍ട്ടിയെ തള്ളിപ്പറയുകയും അംഗത്വ കാർഡുകൾ കത്തിക്കുകയും ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ ഓൺലൈനിൽ ഈയിടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ വീഡിയോവിലെ ദൃശ്യങ്ങള്‍ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയെന്ന പ്രഖ്യാപനത്തിനു...
കേരള സർക്കാർ നടപ്പിലാക്കിയ അതി ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ പശ്ചാത്തലത്തിൽ, സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകളുടെയും വീഡിയോകളയുടെയും കുത്തൊഴുക്കാണ്. മനോരമ ന്യൂസ് അവതാരകയായ നിഷ പുരുഷോത്തമന്റെ അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. സർക്കാരിന്റെ...