Fact check

അത് അലാസ്കയാണ് ; നേപ്പാൾ അല്ല ! 

അത് അലാസ്കയാണ് ; നേപ്പാൾ അല്ല ! 

സെപ്റ്റംബർ 5, 2026 1:42 pm

അലാസ്കയിലെ ‘കൊളംബിയ ഹിമാനി’യിൽ സംഭവിച്ച ‘ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ്’ (GLOF - Glacial Lake Outburst Flood) എന്ന പ്രതിഭാസത്തിന്റെ വീഡിയോ ,നേപ്പാളിലേതെന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ് ചില കോൺടെന്റ് ക്രിയേറ്റർമാർ.

ഒരു നരേന്ദ്ര മോഡി; പല ഐഡന്റിറ്റി കാർഡുകൾ 

ഒരു നരേന്ദ്ര മോഡി; പല ഐഡന്റിറ്റി കാർഡുകൾ 

ഓഗസ്റ്റ്‌ 29, 2026 12:37 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത - സാമൂഹ്യമാധ്യമങ്ങളിലെ എക്കാലത്തെയും ചർച്ചാ വിഷയമാണ്. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്ത് വിടണമെന്ന ആവശ്യം കോടതിയിൽ വരെ എത്തിയതാണ്. എന്തായാലും നരേന്ദ്രമോദിയുടെ വിദ്യാർത്ഥി കാലത്തേതെന്ന പേരിൽ ഒന്നിലധികം ഐഡന്റിറ്റി...

‘രാഹുൽ ഗാന്ധി മതന്യൂനപക്ഷങ്ങളുടെ പ്രധാനമന്ത്രി യെന്ന് കെ സി വേണുഗോപാൽ’ – പ്രസ്താവനയുടെ നിജസ്ഥിതി 

‘രാഹുൽ ഗാന്ധി മതന്യൂനപക്ഷങ്ങളുടെ പ്രധാനമന്ത്രി യെന്ന് കെ സി വേണുഗോപാൽ’ – പ്രസ്താവനയുടെ നിജസ്ഥിതി 

ഓഗസ്റ്റ്‌ 27, 2026 2:33 pm

“ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ്” വലതു പക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നടത്തുന്ന പുതിയ വിദ്വേഷ പ്രചാരണത്തിന്റെ തലക്കെട്ടാണിത്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപി യുമായ കെ സി വേണുഗോപാൽ ഇങ്ങനെ...

ഓണക്കാലത്ത് പിട്ടാപ്പിള്ളിലിനെതിരെ ബഹിഷ്കരണാഹ്വാനവുമായി വലതുപക്ഷം; വീഡിയോയുടെ സത്യാവസ്ഥ

ഓണക്കാലത്ത് പിട്ടാപ്പിള്ളിലിനെതിരെ ബഹിഷ്കരണാഹ്വാനവുമായി വലതുപക്ഷം; വീഡിയോയുടെ സത്യാവസ്ഥ

ഓഗസ്റ്റ്‌ 21, 2026 5:45 pm

സത്യത്തില്‍ ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കേണ്ടാവരാണോ? പാതാളത്തില്‍ ഇറങ്ങിപ്പോയവരെ നോക്കിയിരിക്കേണ്ടവരാണോ അവര്‍? ക്രിസ്തുമത വിശ്വാസികള്‍ക്ക് ഇഷ്ടം പോലെ വേറെ ആഘോഷങ്ങളുള്ളപ്പോള്‍ എന്തിനാണ് ഓണം? സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെയാണ്. ...

ജവഹർലാൽ നെഹ്രുവിനെതിരായ സദാചാര വിചാരണ – സ്വാതന്ത്ര്യ ദിനത്തിലെ പതിവ് തെറ്റാത്ത ‘ആചാരം’

ജവഹർലാൽ നെഹ്രുവിനെതിരായ സദാചാര വിചാരണ – സ്വാതന്ത്ര്യ ദിനത്തിലെ പതിവ് തെറ്റാത്ത ‘ആചാരം’

ഓഗസ്റ്റ്‌ 19, 2026 12:21 pm

ജവഹർലാൽ നെഹ്‌റു ഏതാനും സ്ത്രീകളോടൊപ്പം സ്നേഹത്തോടെ നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ. നെഹ്‌റു ഒരു സ്ത്രീലമ്പടൻ ആയിരുന്നു എന്ന് തെളിയിക്കാനായി, എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സംഘപരിവാർ നടത്തുന്ന പ്രചാരണമാണിത്. ഈ വർഷവും ‘ആചാരം’ തെറ്റിച്ചില്ല....

അഫ്‌ഗാനികളുടെ ജനഗണ മന ! വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ എന്ത്?   

അഫ്‌ഗാനികളുടെ ജനഗണ മന ! വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ എന്ത്?   

ഓഗസ്റ്റ്‌ 16, 2026 1:11 pm

അഫ്ഗാനിസ്ഥാനിൽ വലിയ ജനക്കൂട്ടം ഒന്നിച്ചുചേർന്ന് ഇന്ത്യൻ ദേശീയപതാക ഉയർത്തുകയും ജനഗണ മന ആലപിക്കുകയും ചെയ്തു എന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വന്ദേമാതരം ചൊല്ലാന്‍ തയ്യാറാവാത്ത മലയാളികള്‍ ഇത് കാണണം...

എലോൺ മസ്ക്ക് തന്നെ വ്യാജ വാർത്ത പ്രചരിപ്പിക്കുമ്പോൾ 

എലോൺ മസ്ക്ക് തന്നെ വ്യാജ വാർത്ത പ്രചരിപ്പിക്കുമ്പോൾ 

ഓഗസ്റ്റ്‌ 15, 2026 11:41 am

സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനിൽ പതിക്കുന്നതാണെന്ന പേരിൽ ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ ചെറിയൊരു വസ്തു വന്നിടിക്കുന്നതായി വീഡിയോയിൽ കാണാം. വസ്തു വന്നിടിക്കുന്ന ഭാഗത്ത് പൊട്ടിത്തെറിയുണ്ടാകുന്നതായും...

സിന്ദൂരം മായ്ക്കാനും തട്ടമിടാനും ഹിന്ദു സ്ത്രീകളെ നിർബന്ധിച്ചു‘ വീണ്ടും വ്യാജ വാർത്തയുമായി വലത് പക്ഷ മാധ്യമങ്ങൾ 

സിന്ദൂരം മായ്ക്കാനും തട്ടമിടാനും ഹിന്ദു സ്ത്രീകളെ നിർബന്ധിച്ചു‘ വീണ്ടും വ്യാജ വാർത്തയുമായി വലത് പക്ഷ മാധ്യമങ്ങൾ 

ഓഗസ്റ്റ്‌ 14, 2026 7:21 pm

കോഴിക്കോട് ഒരു കൺവെൻഷൻ സെൻ്ററിലെ കാറ്ററിംഗ് ജീവനക്കാരികളെ സിന്ദൂരം മായ്ക്കാനും തട്ടമിടാനും നിർബന്ധിച്ചു എന്ന വ്യാപകമായ പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നു. സ്ഥിരമായി വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സാമൂഹ്യ മാധ്യമ പേജുകളും ജനം ടിവി...

നേപ്പാളിനെ വീണ്ടും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചുവെന്ന പ്രചാരണം ശരിയോ? ഫാക്ട് ചെക്ക് 

നേപ്പാളിനെ വീണ്ടും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചുവെന്ന പ്രചാരണം ശരിയോ? ഫാക്ട് ചെക്ക് 

ഓഗസ്റ്റ്‌ 14, 2026 10:01 am

“നേപ്പാളിനെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നു…” കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നാണിത്. കൂടെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. കാവി വസ്ത്രമണിഞ്ഞൊരാൾ നേപ്പാളി ഭാഷയിൽ എന്തോ വായിക്കുന്നതും കൂടെയുള്ളവർ...

‘കോടികള്‍ ചിലവഴിച്ചു നായയായി മാറി യുവാവ്’- സോഷ്യൽ മീഡിയ കഥയുടെ യാഥാർഥ്യം

‘കോടികള്‍ ചിലവഴിച്ചു നായയായി മാറി യുവാവ്’- സോഷ്യൽ മീഡിയ കഥയുടെ യാഥാർഥ്യം

ഓഗസ്റ്റ്‌ 12, 2026 1:03 pm

കോടിക്കണക്കിന് രൂപ മുടക്കി ഒരു യുവാവ്‌ നായയായി മാറി എന്ന പ്രചാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ റീലുകളായും പോസ്റ്റുകളായും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജപ്പാനില്‍ നിന്നുള്ള 26 വയസുകാരനാണ് കോടികള്‍ മുടക്കി നായ ആയത്! ഇന്‍സ്റ്റഗ്രാമിലും...

ലൈക്കും ഷെയറും നേടാനായി പ്രളയത്തെ ഉപയോഗിക്കുന്നവർ 

ലൈക്കും ഷെയറും നേടാനായി പ്രളയത്തെ ഉപയോഗിക്കുന്നവർ 

ഓഗസ്റ്റ്‌ 2, 2026 1:08 pm

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസമിലും ഒഡിഷയിലും കനത്ത മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അസമില്‍ മാത്രം മരണസംഖ്യ 82 ആയി. മിക്ക പ്രദേശങ്ങളിലും കനത്തമഴ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ സമയത്ത് തന്നെയാണ്...

സമരക്കാർ പുലിയെ കൊന്നുവെന്ന് പ്രചാരണം: ഫാക്ട് ചെക്ക് 

സമരക്കാർ പുലിയെ കൊന്നുവെന്ന് പ്രചാരണം: ഫാക്ട് ചെക്ക് 

ഓഗസ്റ്റ്‌ 1, 2026 6:03 pm

ഡൽഹിയിലെ ജെൻസി സമരം അവസാനിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും സമരത്തിനെതിരായുള്ള വ്യാജ വാർത്തകൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല. സിജെപി സമരത്തിനിടയ്ക്ക് ഇറങ്ങിയ ഒരു പുള്ളിപ്പുലിയെ സമരക്കാർ അടിച്ചു കൊന്നുവെന്നാണ് വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന പുതിയ വാർത്ത.

Page 1 of 81 2 3 4 5 6 7 8