കടുത്ത വലത് പക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരാൾ. വർഗീയ ചുവയുള്ള പോസ്റ്റുകൾ നിരന്തരം പങ്ക് വെക്കുകയും മുസ്ലിങ്ങൾക്കെതിരായ വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു അക്കൗണ്ട് .അവിടെ നിന്നും പോസ്റ്റ് ചെയ്യപ്പെട്ട ഒരൊറ്റ വീഡിയോയിൽ...
സാമൂഹ്യ മാധ്യമങ്ങളില്‍ കേരളത്തിന് നേരെയുള്ള സംഘടിതമായ ആക്രമണങ്ങള്‍ പതിവ് കാഴ്ചയാണ്. എക്സിലെ തീവ്ര വലതുപക്ഷ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ വലിയ രീതിയില്‍ നടക്കാറുള്ളത്. കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിച്ച് വര്‍ഗീയതയും...
സ്ത്രീകൾക്ക് കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാക്കിയ പദ്ധതി ഇപ്പോഴും വാർത്തകളിൽ നിന്നൊഴിഞ്ഞിട്ടില്ല. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി മുതൽ പുരുഷാവകാശക്കാരുടെ പ്രതിഷേധം വരെ ദിനേനയെന്നോണം ഈ...
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ തർക്കം തുടരുന്നതിനിടെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പി എം...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ശല്യം ചെയ്തതിന് സൈനിക ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചുവെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ലഫ്റ്റനന്റ് കേണൽ കർണൈൽ സിംഗിനെയാണ് നാട്ടുകാർ മർദിച്ചതെന്ന് പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നു....
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട യഥാർത്ഥ ചിത്രങ്ങളല്ല പലപ്പോഴും പ്രചരിക്കുന്നത്. ഫിൽറ്ററുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ‘ഭംഗിയാക്കിയ’തും എ ഐ നിർമിതവുമായ ചിത്രങ്ങളാണ് ദുഃഖം പ്രകടിപ്പിക്കാനായി ആളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെക്കുന്നത്. ഇത്...
ഫുട്ബോൾ ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഇതാദ്യമല്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പാരീസിൽ ഫുട്ബോൾ ആരാധകരുടെ ആഹ്ലാദ പ്രകടനം സംഘർഷത്തിൽ കലാശിച്ചത്, വർഗീയ/വംശീയ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ് സോഷ്യൽ മീഡിയയിലെ വലത് പക്ഷ അക്കൗണ്ടുകൾ.
കേരളത്തിൽ മുൻപ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള യു.എ.പി.എ കേസുകളെക്കുറിച്ചുള്ള വിവാദങ്ങളും ചർച്ചകളും ഇപ്പോഴും സജീവമാണ്. എന്നാൽ, ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മുൻ സർക്കാരിനെ ലക്ഷ്യമിട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയൊരു ആരോപണം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര...
കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും ശക്തിപ്പെടുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹന വ്യൂഹം പൊതുഗതാഗതം തടസപ്പെടുത്തുന്നുവെന്നാണ് വൈറലായിരിക്കുന്ന ഒരു പ്രചാരണം. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ...
കോക്ക്റോച്ച് ജനത പാർട്ടി സൈബറിടങ്ങളില്‍ നേരിടുന്നത് വലിയ ആക്രമണങ്ങളാണ്. പാർട്ടിയുടെ കേരളത്തിലെ പ്രതിനിധി ഇഷ മറിയം ഹാരിസും ജിഹാദി ആരോപണം നേരിടുന്നു. കേന്ദ്രമന്ത്രിയുടെ ട്വീറ്റുകൾ മുതൽ വ്യാജ ഇൻസ്റ്റാഗ്രാം ഗ്രാഫുകളും, അധിക്ഷേപങ്ങളും ഉൾപ്പെടെയുള്ള ആസൂത്രിത...
തെരഞ്ഞെടുപ്പ് കാലം വ്യാജ വാർത്തകളുടെ കൊയ്ത്തു കാലമാണ്. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞ്, പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കുന്ന സമയത്തും, വ്യാജ വാർത്തകൾക്ക് പഞ്ഞമൊന്നുമില്ല. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ്...