വാർത്ത ആദ്യമെത്തിക്കാനുള്ള തിടുക്കത്തിൽ മാധ്യമങ്ങൾക്ക് സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, ചില വാർത്തകൾ സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യും. തെറ്റായ വാർത്ത തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും സമൂഹത്തിൽ അതുണ്ടാക്കിയ പരിക്ക് അത്ര എളുപ്പം...
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കക്ക് ഇട നൽകുന്നതാണ്. എന്നാൽ യുദ്ധത്തേക്കാളേറെ, യുദ്ധവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളാണ് ഈ ആശങ്കക്ക് ആക്കം കൂട്ടുന്നത്. വീഡിയോ കാണാം:
മൂന്ന് യുവതികൾ ഒരു ബാറിൽ നൃത്തം ചെയ്യുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിയെ അധിക്ഷേപിക്കാനായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുകൂല പേജുകളാണ് ഈ പ്രചാരണത്തിന്...