ഈഫൽ ടവറിന് മുകളിൽ പലസ്തീൻ പതാക?
ഒക്ടോബർ 20, 2026 11:04 amപാരിസിലെ ഈഫൽ ടവറിന് ഏറ്റവും മുകളിലായി പറക്കുന്ന ഒരു പലസ്തീൻ പതാക. സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി വൈറലായ വീഡിയോയാണിത്. ഈ വീഡിയോയെ മുൻനിർത്തി വലിയ വർഗീയ പ്രചാരണവും നടക്കുന്നുണ്ട്.ലക്ഷക്കണക്കിന് പേർ കണ്ട ഈ...