ജീവൻ രക്ഷാ മരുന്നുകളുടെ പേറ്റന്റ് അവകാശം – സരോജയുടെ പോരാട്ടം; മാജിദയുടെയും
ഒക്ടോബർ 2, 2026 3:58 pmഇന്ത്യയിൽ ഓരോ മൂന്ന് മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാർബുദം സ്ഥിരീകരിക്കുന്നു . ഓരോ ആറ് മിനിറ്റിലും ഒരാൾ സ്തനാർബുദം മൂലം മരിക്കുന്നു. യഥാർത്ഥത്തിൽ രോഗമല്ല, മരുന്നുകളുടെ പൊള്ളുന്ന വിലയാണ് മനുഷ്യരെ കൊല്ലുന്നത്. രാജ്യത്ത് ഏറ്റവും...