Investigative Journalism

ഇൻസൈഡ് ഡോയ്‌ചേ ബാങ്ക്: ട്രംപും പുടിനും എപ്സ്റ്റീനും ശതകോടീശ്വരന്മാരുടെ രഹസ്യങ്ങളും വെളിപ്പെടുമ്പോൾ

ഇൻസൈഡ് ഡോയ്‌ചേ ബാങ്ക്: ട്രംപും പുടിനും എപ്സ്റ്റീനും ശതകോടീശ്വരന്മാരുടെ രഹസ്യങ്ങളും വെളിപ്പെടുമ്പോൾ

നവംബർ 20, 2026 6:04 pm

ട്രംപും പുട്ടിനുമടക്കമുള്ള ഭരണാധികാരികളുടെ ഒത്താശയോടെ നടക്കുന്ന വമ്പൻ കള്ളപ്പണ ഇടപാടുകളുടെ അമ്പരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. മലയാളിയായ ജോസി ജോസഫ് അടക്കമുള്ള ഒരു കൂട്ടം മാധ്യമപ്രവർത്തകരാണ് ഈ അന്വേഷണാത്മക...