ബ്രസീലിൽ ലുല നേടിയ വിജയം വലതുപക്ഷത്തിന് മേൽ ഇടത് രാഷ്ട്രീയം നേടിയ വിജയം മാത്രമല്ല. മെറ്റ എന്ന ആഗോള ടെക് കമ്പനിയുടെ പക്ഷപാതപരമായ ഇടപെടലിനെതിരായ വിജയം കൂടിയാണ്. മെറ്റയുടെ ഇൻസ്റ്റ അടക്കമുള്ള പ്ലാറ്റ് ഫോമുകളിൽ...
സാമ്പത്തിക തട്ടിപ്പുകാരുടെ വിഹാരരംഗമാണ് സാമൂഹ്യമാധ്യമങ്ങൾ. പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെയും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വലിയ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നത് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .പുതുതായി അധികാരത്തിൽ വന്ന രണ്ട് കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ...