വെള്ളപ്പൊക്കം; ശേഷം എ ഐ നിർമിത ദൃശ്യങ്ങളുടെ കുത്തൊഴുക്ക്
സെപ്റ്റംബർ 10, 2026 3:28 pmവെള്ളമിറങ്ങി. നേപ്പാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. പക്ഷേ വ്യാജദൃശ്യങ്ങളുടെ കുത്തൊഴുക്ക് നിലയ്ക്കുന്നില്ല. ഒരു ദുരന്തത്തെ പോലും സ്വന്തം റീച്ച് കൂട്ടാൻ ഉപയോഗിക്കുന്നവർ സൃഷ്ടിക്കുന്ന ദുരന്തത്തെയും നേരിടേണ്ട അവസ്ഥയിലാണ് നേപ്പാളിലെ ജനങ്ങൾ. ദുരന്തത്തെ കുറിച്ച് തെറ്റിദ്ധാരണ...