OIl Bonds

ഓയിൽ ബോണ്ട്: ഇന്ധന വില കൂട്ടാനുള്ള തൊടുന്യായം

ഓയിൽ ബോണ്ട്: ഇന്ധന വില കൂട്ടാനുള്ള തൊടുന്യായം

മെയ്‌ 16, 2026 12:11 pm

ഇന്ധന വില വർധന സാധാരണക്കാരെ ബാധിക്കാതിരിക്കാനായി,യു പി എ സർക്കാരിന്റെ കാലത്ത്  നടപ്പിലാക്കിയതാണ് ഓയിൽ ബോണ്ടുകൾ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധനവില കുറയുമ്പോഴും ഇന്ത്യയിൽ വില കൂട്ടിക്കൊണ്ടിരുന്നതിന് ബിജെപി സർക്കാർ കാലാ കാലങ്ങളായി പറയുന്ന ന്യായം,...