മാധ്യമ സ്വാതന്ത്ര്യം വീണ്ടും കുത്തനെ താഴേക്ക്: യുദ്ധബാധിത രാജ്യങ്ങളെക്കാൾ അപകടകരമായ നിലയിൽ ഇന്ത്യ – RSF റിപ്പോർട്ട്
മെയ് 3, 2026 10:32 amമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ,കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനങ്ങൾ പിറകിലേക്ക് പോയി 157 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. വംശഹത്യയും യുദ്ധവും നടക്കുന്ന പ്രദേശങ്ങൾ, മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. ആഗോള മാധ്യമ...