vedanta

വികസനമോ അധിനിവേശമോ? ഇന്ത്യയിലെ ആറ് പ്രധാന പരിസ്ഥിതി പോരാട്ടങ്ങൾ

വികസനമോ അധിനിവേശമോ? ഇന്ത്യയിലെ ആറ് പ്രധാന പരിസ്ഥിതി പോരാട്ടങ്ങൾ

സെപ്റ്റംബർ 12, 2026 11:12 am

ഇന്ത്യയിൽ പലയിടത്തായി നടക്കുന്ന വൻകിട പദ്ധതികൾക്ക് വേണ്ടി 26,000 ഹെക്ടർ നിബിഡ വനമാണ് ഇല്ലാതാകുന്നത്. ഒപ്പം ആദിവാസി ജനസമൂഹങ്ങളും. കൃത്രിമ രേഖകൾ ചമച്ചും, കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇവയിൽ പല പദ്ധതികൾക്കും പാരിസ്ഥിതികാനുമതി നേടിയെടുത്തിട്ടുള്ളത്. വനാവകാശ...