വയനാട് തുരങ്കപാതയിൽ അപകടങ്ങൾ ആവർത്തിച്ചേക്കും; താഴെ പറയുന്ന കാരണങ്ങളാൽ
ജൂലൈ 21, 2026 2:37 pmവയനാട് തുരങ്ക പാതാ നിർമാണത്തിന് കരാർ നേടിയത് ഭോപ്പാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ് കോൺ എന്ന കമ്പനിയാണ്. പല സംസ്ഥാനങ്ങളിലും നിർമാണ പ്രവൃത്തികൾക്കിടെ നിരവധി അപകടങ്ങൾ ഉണ്ടാക്കിയ ചരിത്രമുള്ള, കര്‍ണാടകയിലടക്കം പലയിടത്തും ടെണ്ടർ നടപടികളിൽ...