Workplace

തൊഴിലിടത്തിൽ നിശബ്‍ദരാക്കപ്പെടുന്ന സ്ത്രീകൾ

തൊഴിലിടത്തിൽ നിശബ്‍ദരാക്കപ്പെടുന്ന സ്ത്രീകൾ

മാർച്ച്‌ 8, 2026 5:43 pm

ഇന്ത്യയിലെ തൊഴിലിടങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ് എന്ന ചിന്തയ്ക്ക് തന്നെ വെറും മുപ്പത് വർഷത്തിന്റെ ആയുസ്സ്‌ മാത്രമേ ഉള്ളു. നിയമ നിർമാണം കൊണ്ട് രാജ്യത്തെ തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായോ? അവിടെ നടക്കുന്ന അതിക്രമങ്ങൾ ഇപ്പോഴും ‘ഇരു...