ബംഗാളിൽ നിന്ന് വാർത്തകളുണ്ട്!
ബിജെപിയുടെ വിജയത്തിന് പിറകെ ആഘോഷങ്ങള്‍ മാത്രമല്ല ബംഗാളിലെ തെരുവുകളില്‍ കാണപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് അക്രമം വ്യാപകമായി. ഗ്രൗണ്ടില്‍ നടക്കുന്ന ഈ അക്രമ സംഭവങ്ങള്‍ക്ക് സമാന്തരമായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് ചിലത് നടക്കുന്നുണ്ട്. ബിജെപിയുടെ വിജയവാർത്ത പുറത്തുവന്ന നിമിഷം മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, പുറത്തു നടക്കുന്ന അക്രമങ്ങളുടെ മറ്റൊരു പതിപ്പായി മാറുകയാണ്.
കാണാം:
