ട്രാൻസ്ജെൻഡർ ബില്ല് ഉയർത്തുന്ന വെല്ലുവിളികൾ
ആരാണ് ട്രാൻസ്‌ജെൻഡർ മനുഷ്യർ? ആരാണ് ഇത് നിർവചിക്കേണ്ടത്? 2019ലെ ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ നിയമത്തിൽ നിന്ന് എന്തൊക്കെ മാറ്റങ്ങളാണ്പുതിയ ബില്ലിൽ വരുത്തിയിട്ടുള്ളത്? പുതിയ ബില്ല് എതിർക്കപ്പെടുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?
കാണാം:
