കോടതി കുറ്റാരോപിതർക്കൊപ്പം നിൽക്കുമ്പോൾ OffBeat Concerns/ Adv Ajakumar/ Actor Assualt Case
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂട്ടർ ആയിരുന്ന മുതിർന്ന അഭിഭാഷകൻ അജകുമാർ, കൊച്ചിയിൽ നടന്ന ‘ ഇന്ത്യൻ നിയമ വ്യവസ്ഥ അവൾക്കൊപ്പമോ ‘ എന്ന സെമിനാറിൽ സംസാരിച്ചത്.
വീഡിയോ കാണാം: