ബിജെപിയുടെ സ്വത്ത് വളർച്ചയുടെ കഥ; ഇലക്ടറൽ ബോണ്ടിന് മുൻപും ശേഷവും
ഇലക്ടറൽ ബോണ്ട് മാറി ഇലക്ടറൽ ട്രസ്റ്റുകൾ തിരികെ വന്നെങ്കിലും ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച നേടുന്ന പാർട്ടിയായി ബിജെപി തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 12,171 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന പണത്തിന്റെ 82 ശതമാനവും കയ്യടക്കുന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. 2013-14 ൽ നിന്ന് ഏതാണ്ട് 900 ശതമാനം വരുമാന വളർച്ചയാണ് ബിജെപിക്ക് ഉണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ്സിന്, ബിജെപി സമാഹരിക്കുന്ന പണത്തിന്റെ പതിനഞ്ചിൽ ഒന്ന് പോലും ലഭിക്കുന്നില്ല.
വീഡിയോ കാണാം:

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക