കണക്കില്ലാത്ത അവഗണന; ദുരിതാശ്വാസ ഫണ്ട് വിതരണത്തിലെ രാഷ്ട്രീയ പക്ഷപാതം

കണക്കുണ്ട്. കേരളത്തിന് യൂണിയൻ സർക്കാർ നാളിതു വരെ നൽകിയ ദുരിതാശ്വാസ സഹായത്തിന്. പക്ഷേ കേരളം നേരിട്ട, നേരിട്ടു കൊണ്ടിരിക്കുന്ന അവഗണന കണക്കുകൾക്കപ്പുറത്തെ കളിയാണ്. സംസ്ഥാനം അർഹിക്കുന്നതിന്റെ 30 ശതമാനം തുകയേ കേരളത്തിന് ലഭിക്കുന്നുള്ളൂ. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ സവിശേഷതകൾ കണക്കിലെടുക്കാത്ത സമീപനമാണ് മോഡി സർക്കാരിന്റേതെന്ന് ഈ രംഗത്തെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

വീഡിയോ കാണാം:

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top