ഷോക്കടിപ്പിക്കുമോ നിർമിത ബുദ്ധി?
ജൂലൈ 9, 2026 10:46 amആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിലുള്ള നിക്ഷേപമാണ് ഇന്ത്യയിൽ വരുന്നത്. എന്നാൽ, എ ഐ ഡാറ്റാ സെന്ററുകൾക്ക് വേണ്ടി വരുന്ന അധിക വൈദ്യുതി എങ്ങനെ കണ്ടെത്തും എന്ന ചോദ്യവും നില നിൽക്കുന്നു. എ ഐയുടെ വികസനം,...