കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികൾ മെറ്റ/ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവഴിച്ച തുകയെത്ര? പതിവ് പോലെ ബിജെപി തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഏറെ പിറകിലാണെങ്കിലും കോൺഗ്രസ്സ് ഡിജിറ്റൽ സ്പേസിൽ പരസ്യങ്ങൾക്ക് ലക്ഷങ്ങൾ മുടക്കുന്നുണ്ട്....
കേരളത്തിൽ എന്തിനെക്കുറിച്ചും സർക്കാർ തലത്തിൽ തന്നെ വിവിധതരം സ്ഥിതിവിവരക്കണക്കുകള്‍ (Data) ലഭ്യമാണ്. പക്ഷെ എന്തുകൊണ്ടാണ് അവയെ ആധാരമാക്കിയുള്ള വാര്‍ത്തകളും വിശകലനങ്ങളും ഉണ്ടാകാത്തത് ? മുംബൈയിൽ ഹിന്ദുസ്ഥാന്‍ ടൈംസിലെ ഡാറ്റാ ജേണലിസ്റ്റായ ശ്രീദേവ് കൃഷ്ണകുമാറാണ് ഈ...
“സത്യത്തിൽ സാധാരണ വായനക്കാർക്ക് ഇങ്ങനെ ഡാറ്റ കുത്തിനിറച്ച വാർത്തകളിൽ എന്തെങ്കിലും താല്പര്യം ഉണ്ടാവുമോ? എനിക്ക് തന്നെ പലപ്പോഴും ബുദ്ധിമുട്ട് തോന്നാറുണ്ട്.” ഒരു യുവ മാധ്യമപ്രവർത്തകയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. മറുപടി നൽകിയത് മുതിർന്ന മാധ്യമഗവേഷകനായ എം....