eci

13 കോടി പേരുടെ വോട്ടവകാശം, മൂന്ന് പേരുടെ അഭിപ്രായ വ്യത്യാസം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ

13 കോടി പേരുടെ വോട്ടവകാശം, മൂന്ന് പേരുടെ അഭിപ്രായ വ്യത്യാസം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ

സെപ്റ്റംബർ 23, 2026 7:31 pm

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ആന്തരിക പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പുകമ്മീഷനിലെ ഭിന്നതയെക്കുറിച്ചുള്ള ഇന്ത്യന്‍ എക്സ്പ്രസ്സിന്‍റെ അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നിരിക്കുന്നത്. രാജ്യത്തെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ...