കെ എസ് യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റതിന് ഉത്തരവാദി വനിതാ പോലീസ് ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മന്ത്രിയുടെ തൊട്ടടുത്ത് നിൽക്കുന്ന ഒരു വനിതാ ഓഫീസറുടെ ചുരുട്ടിയ മുഷ്ടി മന്ത്രിയുടെ...
മൂന്ന് യുവതികൾ ഒരു ബാറിൽ നൃത്തം ചെയ്യുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിയെ അധിക്ഷേപിക്കാനായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുകൂല പേജുകളാണ് ഈ പ്രചാരണത്തിന്...
റമദാൻ മാസം ആരംഭിക്കാനിരിക്കെ കേരളത്തിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു ജാഗ്രതാ നിർദ്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്നും ക്രിമിനൽ പശ്ചാത്തലമുള്ള ലക്ഷക്കണക്കിന് യാചകർ കേരളത്തിലേക്ക് ഒഴുകുന്നുവെന്നും, ഇവർ മോഷണം ലക്ഷ്യമിട്ടാണ് എത്തുന്നതെന്നുമുള്ള കേരള...
പുതിയ കാലത്തെ രാഷ്ട്രീയ പോരാട്ടങ്ങൾ ചുവരെഴുത്തുകളിൽ മാത്രം ഒതുങ്ങുന്നതല്ല. ഡിജിറ്റൽ ഇടങ്ങളും ഇപ്പോൾ അതിന്റെ ഭാഗമാണ്. രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാനോ പ്രതിരോധത്തിലാക്കാനോ വേണ്ടി പഴയ ചിത്രങ്ങൾ എഡിറ്റ് ചെയ്തും സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയും പ്രചരിപ്പിക്കുന്നത്...
സൂര്യൻ അകന്നു പോയോ? അത് മൂലം മനുഷ്യരാകെ ജലദോഷവും പനിയും വന്ന് വശം കെട്ടിരിക്കുകയാണോ? പോഷാകാഹാരം കഴിച്ച് ഈ പ്രശ്നത്തെ നേരിടാൻ പറ്റുമോ? അഫിലിയൻ എന്ന പ്രതിഭാസത്തെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവിവരങ്ങളെകുറിച്ച്...
പാലക്കാട് നടന്ന ഒരു സാധാരണ റെയിൽവേ പരിശോധന, നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുമുള്ള രാജ്യവ്യാപകമായ ഭീതിയായി മാറിയതെങ്ങനെ? പഴയ കണക്കുകളും വർഗീയ പ്രചരണങ്ങളും കൂട്ടിച്ചേർത്ത് വലതുപക്ഷ മാധ്യമങ്ങൾ കാലഹരണപ്പെട്ട ഒരു വാദഗതിക്ക് വീണ്ടും ജീവൻ നൽകുകയാണ്. വസ്തുതകൾ...
വെനിസ്വേലയിലെ അമേരിക്കൻ ആക്രമണം ലോകമെമ്പാടും വലിയ ചർച്ചയായതോടെ, ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി വ്യാജ ചിത്രങ്ങളും എഐ നിർമിത ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വ്യാജ വാർത്തകളുടെ ഈ കാലത്ത് ശരിയും തെറ്റും...
പൊതുവേദിയിൽ ചായ കപ്പ് പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ചിത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാധാരണ ഒരു ചിത്രമെന്നതിലുപരി, ആ കപ്പിൽ ആലേഖനം ചെയ്തിരിക്കുന്ന ‘Love you to the...
കേരളത്തിലെ വിദ്യാലയങ്ങളിൽ ഇസ്ലാമിക ചടങ്ങുകൾ അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണവുമായി ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. 2026 ജനുവരി 11ന്, എക്സിൽ പ്രചരിച്ച വീഡിയോയിൽ, ഒരു കൂട്ടം വിദ്യാർത്ഥികൾ കഅബയെ വലംവെക്കുന്ന...
കൊച്ചി കോർപ്പറേഷനും സ്മാർട്ട് സിറ്റി മിഷനും സംയുക്തമായി ഫോർട്ട് കൊച്ചിയിൽ പൂർത്തിയാക്കിയ തുരുത്തി ടവർ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ തദ്ദേശഭരണ ഭവന പദ്ധതികളിൽ ഒന്നാണ്. കൽവത്തി ഡിവിഷനിലെ കോഞ്ചേരി, തുരുത്തി, കൽവത്തി കോളനി...
വെനിസ്വേലയിൽ നടന്ന യു എസ് സൈനിക നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേരളത്തിൽ മുഖ്യമായും ഇടത് പക്ഷത്തിന്റെ മുൻകയ്യിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. അത് കൊണ്ട് തന്നെ ഈ സന്ദർഭം ഇടത് പക്ഷത്തെ ആക്രമിക്കാനുള്ള...
വെനിസ്വലയിലെ അമേരിക്കൻ ഇടപെടൽ ലോകമെമ്പാടും വമ്പിച്ച പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അതേ സമയം ഈ നടപടിയുടെ പേരിൽ അമേരിക്കയെ പ്രകീർത്തിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇരുപക്ഷത്തുമുള്ളവർ പക്ഷേ വ്യാപകമായി പ്രചരിപ്പിക്കുന്നത് എ ഐ നിർമിത ചിത്രങ്ങളും തെറ്റായി...