മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകളുടെ എണ്ണം എപ്പോഴും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ട വിഷയമാണ്. രണ്ട് ഡസനിലേറെ കാറുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്ന ദൃശ്യങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മുൻമുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴത്തെ...
സി ജെ പിയുടെ സമരം അവസാനിച്ചെങ്കിലും അവർക്കെതിരായ വ്യാജ വാർത്തകളുടെ പെരുമഴ അവസാനിച്ചിട്ടില്ല. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളുടേത് എന്ന പേരിൽ ഒരു ചിത്രം എക്സില്‍ വലതുപക്ഷ അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. സമരത്തില്‍ വിദ്യാര്‍ഥികള്‍ നഗ്നത...
'ചൈനക്ക് വഴി കാട്ടി കൊടുക്കുമെന്ന് പറഞ്ഞ സോനം വാങ്ചുക് '- ഡൽഹിയിലെ സമരത്തെ എതിർക്കുന്നവരുടെ ഒരു പ്രധാന ക്യാപ്‌സൂളാണിത്. ഇന്ത്യയിലെ പല ഫാക്ട് ചെക്കിങ് മാധ്യമങ്ങളും പല തവണ പൊളിച്ചതാണ് ഈ കഥ. പക്ഷേ...
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് നേരെ പോലീസ് ബലപ്രയോഗം നടത്തിയത് രാജ്യമൊട്ടാകെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ (ജൂലൈ 20) സംഘടിപ്പിച്ച പാർലമെന്റ്...
തമിഴ്‌നാട്ടിൽ ടിവികെ അധികാരമേറ്റത് മുതൽ തന്നെ സർക്കാരിനെയും മുഖ്യമന്ത്രിയേയും പുകഴ്ത്തിക്കൊണ്ട് നിരവധി വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവയിൽ പലതും വ്യാജവാർത്തകളാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. വീണ്ടും അങ്ങനെയൊരു അവകാശവാദം വൈറലായിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലിരിക്കെ രോഗി മരിച്ചാൽ...
ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റ് മൊറോക്കോ പുറത്തായത് ഫുട്ബോൾ പ്രേമികളായ മലയാളികളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമൊന്നുമല്ല. മൊറോക്കോയെക്കാൾ കേരളത്തിൽ ആരാധകർ ഉള്ളത് ഫ്രാൻസിന് തന്നെയാണ്. പക്ഷെ മൊറോക്കോയുടെ തോൽവി മലപ്പുറം ജില്ലക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവസരമായി...
അയോധ്യ രാമ ക്ഷേത്രത്തിലെ സംഭാവനപ്പണം മോഷണം പോയതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. ക്ഷേത്ര ഭാരവാഹികൾക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഈ വികാരത്തിന് ആക്കം കൂട്ടുന്ന തരത്തിൽ വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ജീവനക്കാർ ക്ഷേത്രത്തിലെ...
വിപണിയിൽ കൃത്രിമ മുട്ടകൾ യഥേഷ്ടം ലഭ്യമാണെന്ന രീതിയിൽ പ്രചരിക്കുന്ന ഒരു വീഡിയോ നിങ്ങളും കണ്ടുകാണും. 'ഇനി ഈ ലോകത്ത് ഒന്നും വിശ്വസിച്ച് വാങ്ങി കഴിക്കാൻ പറ്റില്ല' എന്ന മുന്നറിയിപ്പോടെ ഒരു ‘മുട്ട ഫാക്ടറി’യില്‍ നിന്നുള്ള...
കേരളത്തിൽ പെണ്മക്കളെ പീഡിപ്പിച്ച പിതാവിനെ മൂത്തമകൾ ആക്രമിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.
പോലീസുകാരോടൊപ്പം ചായ കുടിക്കുന്ന മുഖ്യമന്ത്രി. കഴിഞ്ഞ ദിവസങ്ങളിലെ ഒരു വൈറൽ ചിത്രം. മുഖ്യമന്ത്രി വി ഡി സതീശന്റെ ലാളിത്യത്തിനും എളിമക്കും ഉദാഹരണമായി സൈബർ ലോകത്ത് ഫോട്ടോ പറന്നു. ചിത്രം എ ഐ നിർമിതമാണെന്ന് പലരും കണ്ടെത്തി....
സി.എം.ആർ.എൽ – എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റേത് അടക്കമുള്ള ഇടങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് കഴിഞ്ഞ ദിവസങ്ങളിലെ വലിയ വാർത്തയായിരുന്നു. പിണറായി വിജയൻ്റെ കണ്ണൂരിലെ...
ലോകകപ്പ് ഫുട്ബാൾ ആവേശത്തിലാണ് കേരളം. പ്രിയപ്പെട്ട ടീമിന്റെ പേരിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കിക്കുന്ന കാലം. ചിലപ്പോഴൊക്കെ ഈ തർക്കങ്ങൾ കൈ വിട്ട് പോകാറുമുണ്ട്. പക്ഷേ കേരളത്തിന്റെ ഈ ഫുട്ബോൾ പ്രണയത്തെ മോശമായി ചിത്രീകരിക്കാനുള്ള പ്രവണതയും...