ലോകത്തിന്റെ ഊർജ്ജ സുരക്ഷയിൽ സുപ്രധാന പങ്ക് വഹിക്കുന്നവയാണ് ആഴക്കടൽ ഊർജ്ജതടങ്ങൾ. ലോകത്തെ ഊർജ്ജ നിക്ഷേപത്തിന്റെ നാലിലൊന്നും ആഴക്കടലിലായത് കൊണ്ട് തന്നെ ഭൗമ രാഷ്ട്രീയം നിർണയിക്കുന്നതിൽ സമുദ്രത്തിനടിയിലെ ഈ ഊർജ്ജ തടങ്ങൾക്ക് വലിയ പങ്കുണ്ട്. വരുംകാല...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിലുള്ള നിക്ഷേപമാണ് ഇന്ത്യയിൽ വരുന്നത്. എന്നാൽ, എ ഐ ഡാറ്റാ സെന്ററുകൾക്ക് വേണ്ടി വരുന്ന അധിക വൈദ്യുതി എങ്ങനെ കണ്ടെത്തും എന്ന ചോദ്യവും നില നിൽക്കുന്നു. എ ഐയുടെ വികസനം,...
കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികൾ മെറ്റ/ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവഴിച്ച തുകയെത്ര? പതിവ് പോലെ ബിജെപി തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഏറെ പിറകിലാണെങ്കിലും കോൺഗ്രസ്സ് ഡിജിറ്റൽ സ്പേസിൽ പരസ്യങ്ങൾക്ക് ലക്ഷങ്ങൾ മുടക്കുന്നുണ്ട്....
ഓൺലൈൻ ഹേറ്റ് സ്‌പീച്ച് നിയന്ത്രിക്കണമെന്ന് യൂണിയൻ സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നിർദേശം നൽകിയത് അടുത്ത കാലത്താണ്. എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ അപകടരമായി പടരുന്ന വർഗീയ ഉള്ളടക്കങ്ങൾ അഭിപ്രായ സ്വാതന്ത്ര്യമെന്ന പേരിൽ...