ബ്രാഹ്മണവാദം സിന്ദാബാദ്!!! ഡൽഹി യൂണിവേഴ്‌സിറ്റിയിൽ എന്താണ് നടന്നത്?

സുപ്രീംകോടതി റദ്ദാക്കിയ യുജിസിയുടെ ഇക്വിറ്റി ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം എങ്ങനെയാണ് ഒരു സംഘർഷ സ്ഥലമായി മാറിയത്? ക്യാമ്പസിൽ തുടങ്ങിയ ഒരു പ്രതിഷേധം എങ്ങനെയാണ് ഒരു ജാതി സംഘർഷമായി വളർന്നത്?

വീഡിയോ കാണാം:

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top