എപ്‌സ്റ്റീൻ ഫയൽസ്: ഉള്ളതും ഇല്ലാത്തതും
ആരാണ് ജെഫ്രി എപ്സ്റ്റീൻ? എന്താണ് എപ്സ്റ്റീൻ ഫയൽസ്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും പ്രമുഖ വ്യവസായി അനിൽ അംബാനിയുടെയും പേരുകൾ ഈ ഫയലിൽ എങ്ങനെ വന്നു? എപ്സ്റ്റീൻ ഫയൽസിനെ ചുറ്റിപറ്റി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ എന്തൊക്കെയാണ്?
കാണാം:
