പരിവാറിൽ എത്ര സംഘങ്ങളുണ്ട്?ഹിന്ദുത്വത്തിന്റെ അദൃശ്യ ശാഖകൾ

ആർ എസ് എസ് എന്ന സംഘടനയുടെ പ്രവർത്തന സംവിധാനത്തെ കുറിച്ചും പോഷക സംഘടനളെ കുറേ കാലമായി കുറിച്ചും പൊതു മണ്ഡലത്തിൽ നിലനിൽക്കുന്നത് ഒരു പുകമറ മാത്രമാണ്.

എന്നാൽ ഇപ്പോൾ ആ പുകമറ നീങ്ങാൻ തുടങ്ങുകയിരിക്കുകയാണ്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ അധ്യാപകനായ ഡോ. ഫെലിക്സ് പാൽ നയിച്ച ആറു വർഷം നീണ്ട ഗവേഷണം ആർ എസ് എസുമായി ബന്ധപ്പെട്ട 2500ഓളം സംഘടനകളുടെ ഒരു വലിയ ശൃംഖലയെ വെളിപ്പെടുത്തുകയാണ്. സ്വതന്ത്ര മാധ്യമമായ കാരവാൻ ഇതിനെ ഒരു ഇന്ററാക്റ്റീവ് മാപ്പ് ആയി പബ്ലിഷ് ചെയ്തിരുന്നു.

‘Seeing the Sangh’ എന്ന ഈ പ്രൊജക്ടിലെ കണ്ടെത്തലുകൾ എന്തൊക്കെയാണ്?

കാണാം:

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top