നെൽകർഷകർക്ക് കേരളം നൽകുന്ന അധിക താങ്ങുവില നിർത്തലാക്കണമെന്ന മോദി സർക്കാരിന്റെ നിർദേശം പ്രായോഗികമാണോ?
നെൽകർഷകർക്ക് കേരളം നൽകുന്ന അധിക താങ്ങുവില നിർത്തലാക്കണമെന്ന മോദി സർക്കാരിന്റെ നിർദേശം പ്രായോഗികമാണോ? കേരളത്തിന്റെ ഭക്ഷ്യ, പാരിസ്ഥിതിക സവിശേഷതകൾ കണക്കിലെടുക്കാതെയുള്ള ഈ നിർദേശം, സംസ്ഥാനത്തോട് യൂണിയൻ സർക്കാർ പുലർത്തുന്ന വിവേചനത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണോ?
വീഡിയോ കാണാം:

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക