കോഴിക്കോട് ഒരു കൺവെൻഷൻ സെൻ്ററിലെ കാറ്ററിംഗ് ജീവനക്കാരികളെ സിന്ദൂരം മായ്ക്കാനും തട്ടമിടാനും നിർബന്ധിച്ചു എന്ന വ്യാപകമായ പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നു. സ്ഥിരമായി വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സാമൂഹ്യ മാധ്യമ പേജുകളും ജനം ടിവി...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകളുടെ എണ്ണം എപ്പോഴും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ട വിഷയമാണ്. രണ്ട് ഡസനിലേറെ കാറുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്ന ദൃശ്യങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മുൻമുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴത്തെ...
കേരളത്തിൽ പെണ്മക്കളെ പീഡിപ്പിച്ച പിതാവിനെ മൂത്തമകൾ ആക്രമിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.
ഓപ്പറേഷൻ തൂഫാനും ‘വീര്യം കുറഞ്ഞ മദ്യ’വുമാണ്, കുറച്ച് നാളായി കേരളത്തിലെ പ്രധാന തലക്കെട്ടുകൾ. വർധിച്ചു വരുന്ന ലഹരി ഉപയോഗം എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഒരു രാഷ്ട്രീയ പ്രശ്നമെന്ന നിലക്കാണ് മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ചർച്ച ചെയ്യുന്നത്....
നേമം, കഴക്കൂട്ടം, ചാത്തന്നൂർ - ബിജെപി നേടിയ മൂന്ന് സീറ്റുകൾ. ആരുടെ വോട്ടാണ് ബിജെപിയെ സഭയിൽ എത്തിച്ചത്? ഇരു മുന്നണികൾക്കും ഇക്കാര്യത്തിൽ പങ്കുണ്ടോ? കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ വോട്ട് ചരിത്രം പരിശോധിച്ചാൽ ഇത്...
ബ്ലാക്ക് സ്റ്റോൺ എന്ന പേര് മലയാളികൾക്ക് സുപരിചിതമായി കഴിഞ്ഞു. കേരളത്തിന്റെ ആരോഗ്യ രംഗത്ത് വൻകിട നിക്ഷേപവുമായി എത്തിയ കമ്പനി എന്ന നിലക്കാണ് ഈ പേര് ഏറെ ചർച്ചയായത്. എന്നാൽ അത് മാത്രമാണോ ബ്ലാക്ക് സ്റ്റോൺ?...
സ്ത്രീകൾക്ക് KSRTC ബസുകളിൽ യാത്ര സൗജന്യമാക്കുമെന്ന കോൺഗ്രസ്സ് പ്രഖ്യാപനം എത്രത്തോളം പ്രായോഗികമാണ്? കർണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പദ്ധതി ലക്ഷ്യം നിറവേറ്റിയിട്ടുണ്ടോ? സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും സഞ്ചാരശേഷിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? പ്രഖ്യാപനത്തിനപ്പുറം പദ്ധതിയുടെ പ്രയോഗികതയെ...
‘സ്വർണം വാങ്ങരുത്, വിദേശ യാത്ര നടത്തരുത്, രാസവളം വാങ്ങരുത്, വീട്ടിലിരുന്നു ജോലി ചെയ്യണം, ഇന്ധന ഉപഭോഗം കുറക്കണം’ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യർത്ഥിച്ചതാണ് ഇക്കാര്യങ്ങൾ. രാജ്യം പ്രതിസന്ധിയിലാണോ? നമ്മൾ സ്വർണവും രാസവളവും വാങ്ങുന്നത്...
‘ഡീൽ ആരോപണങ്ങളാ’ണ് നാട്ടിലെമ്പാടും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡീൽ ഉണ്ടോ എന്നത് വ്യക്തമല്ലെങ്കിലും, ഇത് വരെയുള്ള വോട്ട് ചരിത്രം പരിശോധിച്ചാൽ ആരൊക്കെ തമ്മിലായിരുന്നു ഡീൽ എന്ന് മനസ്സിലാക്കാം. കഴിഞ്ഞ 15 വർഷത്തിനിടെ എൻ ഡി എ...
നെൽകർഷകർക്ക് കേരളം നൽകുന്ന അധിക താങ്ങുവില നിർത്തലാക്കണമെന്ന മോദി സർക്കാരിന്റെ നിർദേശം പ്രായോഗികമാണോ? കേരളത്തിന്റെ ഭക്ഷ്യ, പാരിസ്ഥിതിക സവിശേഷതകൾ കണക്കിലെടുക്കാതെയുള്ള ഈ നിർദേശം, സംസ്ഥാനത്തോട് യൂണിയൻ സർക്കാർ പുലർത്തുന്ന വിവേചനത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണോ?...
നെൽകർഷകർക്ക് കേരളം നൽകുന്ന അധിക താങ്ങുവില നിർത്തലാക്കണമെന്ന മോദി സർക്കാരിന്റെ നിർദേശം പ്രയോഗികമാണോ? കേരളത്തിന്റെ ഭക്ഷ്യ, പാരിസ്ഥിതിക സവിശേഷത കൾ കണക്കിലെടുക്കാതെയുള്ള ഈ നിർദേശം, സംസ്ഥാനത്തോട് യൂണിയൻ സർക്കാർ പുലർത്തുന്ന വിവേചനത്തിന്റെ മറ്റൊരു ഉദാഹരണം...
എയിംസിന് ഭൂമി കണ്ടെത്തുന്ന കാര്യത്തിൽ സംസ്ഥാനസർക്കാർ അനാസ്ഥ കാട്ടി എന്ന ബി ജെ പി പ്രചാരണത്തിൽ വാസ്തവമുണ്ടോ? മോദി സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണന മറച്ചുവക്കാനുള്ള തന്ത്രമാണോ ഈ പ്രചാരണം?