സാമ്പത്തിക തട്ടിപ്പുകാരുടെ വിഹാരരംഗമാണ് സാമൂഹ്യമാധ്യമങ്ങൾ. പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെയും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വലിയ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നത് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .പുതുതായി അധികാരത്തിൽ വന്ന രണ്ട് കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ...
ഇന്ധന വില വർധന സാധാരണക്കാരെ ബാധിക്കാതിരിക്കാനായി,യു പി എ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയതാണ് ഓയിൽ ബോണ്ടുകൾ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധനവില കുറയുമ്പോഴും ഇന്ത്യയിൽ വില കൂട്ടിക്കൊണ്ടിരുന്നതിന് ബിജെപി സർക്കാർ കാലാ കാലങ്ങളായി പറയുന്ന ന്യായം,...
സൗദി അറേബ്യയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹ്ദ് കോസ്‌വേ പാലം ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുന്നു. 2022-ലെ റഷ്യ-യുക്രൈൻ യുദ്ധത്തിലെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായ രീതിയിൽ...