പീപ്പിൾസ് എഗെൻസ്റ്റ് എസ്ഐആർ (People Against SIR) സംഘടനയുടെ നേതൃത്വത്തിൽ രാജ്യമാകെ വ്യാപിക്കുകയാണ് ജന്തർ മന്തർ സമരം. ഒപ്പം വ്യാജ വാർത്തകളുമായി വലതുപക്ഷവും രംഗത്തുണ്ട്. എന്നാൽ, നിലവിൽ ഇന്ത്യൻ വലതുപക്ഷത്തിന്റെ ചുമതല രണ്ടാണ്. ജന്തർ...
പരീക്ഷാ ക്രമക്കേടുകളിൽ തുടങ്ങി ഭരണഘടനാ സംരക്ഷണത്തിലേക്കു വരെ വികസിച്ച സിജെപി പ്രക്ഷോഭവും, ചോർന്നൊലിക്കുന്ന ക്ലാസ് മുറികളിൽ നിന്ന് തുടങ്ങിയ ഫ്രഞ്ച് വിദ്യാര്ത്ഥി സമരവും, വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെ നടക്കുന്ന ചിലിയൻ സമരവും, വാടകച്ചൂഷണത്തിനെതിരെ ഉയരുന്ന...
ഇന്ത്യയിൽ പലയിടത്തായി നടക്കുന്ന വൻകിട പദ്ധതികൾക്ക് വേണ്ടി 26,000 ഹെക്ടർ നിബിഡ വനമാണ് ഇല്ലാതാകുന്നത്. ഒപ്പം ആദിവാസി ജനസമൂഹങ്ങളും. കൃത്രിമ രേഖകൾ ചമച്ചും, കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇവയിൽ പല പദ്ധതികൾക്കും പാരിസ്ഥിതികാനുമതി നേടിയെടുത്തിട്ടുള്ളത്. വനാവകാശ...