കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് നേരെ പോലീസ് ബലപ്രയോഗം നടത്തിയത് രാജ്യമൊട്ടാകെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ (ജൂലൈ 20) സംഘടിപ്പിച്ച പാർലമെന്റ്...
തമിഴ്‌നാട്ടിൽ ടിവികെ അധികാരമേറ്റത് മുതൽ തന്നെ സർക്കാരിനെയും മുഖ്യമന്ത്രിയേയും പുകഴ്ത്തിക്കൊണ്ട് നിരവധി വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവയിൽ പലതും വ്യാജവാർത്തകളാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. വീണ്ടും അങ്ങനെയൊരു അവകാശവാദം വൈറലായിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലിരിക്കെ രോഗി മരിച്ചാൽ...
തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സേലം ജില്ലയിൽ പോലീസ് സേനയ്ക്കായി 24 മണിക്കൂർ ബൈക്ക് പട്രോളിംഗ് സംവിധാനം ആരംഭിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതാന്വേഷണം.